ക​മ്മിറ്റി യോ​ഗം മാ​റ്റി
Monday, October 21, 2019 11:22 PM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ സ​ബോ​ര്‍​ഡി​നേ​റ്റ് ക​മ്മ​ിറ്റി സേ​വ​നാ​വ​കാ​ശ ച​ട്ട​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 11 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ചു.