വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി
Thursday, October 24, 2019 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: ലോ​ക വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് സീ​നി​യ​ർ ചേം​ബ​ർ ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി വ​യോ​ജ​ന സം​ഗ​മവും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വയും സം​ഘ​ടി​പ്പി​ച്ചു. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജു കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ർ​ജ് ജോ​സ​ഫ്, കെ. ​ബാ​ബു​രാ​ജ്, കെ.​കെ. മ​ത്താ​യി, പി.​എം. ജോ​സ​ഫ്, ടോ​മി തോ​ട്ടു​ങ്ക​ൽ, എ​എ​സ്ഐ സു​രേ​ന്ദ്ര​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് സി​പി​ഒ സി.​പി. വി​നോ​ദ് ,ജോ​യി സെ​ബാ​സ്റ്റ്യ​ൻ, പ്ര​സ​ന്ന ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.