ച​ങ്ങ​രോ​ത്ത് സ്‌​കൂ​ള്‍ സ​മ്പൂ​ര്‍​ണ ഹൈ​ടെ​ക് സ്‌​കൂ​ളാ​യി പ്ര​ഖ്യാ​പി​ച്ചു
Thursday, October 24, 2019 12:28 AM IST
പേ​രാ​മ്പ്ര: ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ ച​ങ്ങ​രോ​ത്ത് സ​മ്പൂ​ര്‍​ണ്ണ ഹൈ​ടെ​ക് സ്‌​കൂ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല ഹൈ​ടെ​ക് സ്‌​കൂ​ള്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. ജ​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ഭ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ വി.​കെ. സു​മ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. ലെ​നി​ന്‍, മു​ന്‍ പ്ര​ധാ​നാ​ധ്യ​പ​ക​ന്‍ ഹ​ര്‍​ഷ​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല​മാ​നി​ന്‍റെ ജ​ഡം സം​സ്ക​രി​ച്ചു

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ട​ന്ത​റ പു​ഴ​യി​ലെ എ​ക്ക​ൽ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി എ​ത്തി​യ മ​ല മാ​നി​ന്‍റെ ജ​ഡം സം​സ്ക​രി​ച്ചു. കു​റ്റ്യാ​ടി റേഞ്ചി​ന് കീ​ഴി​ലു​ള്ള പ​ശു​ക്ക​ട​വ് സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ൺ സ​ത്യ​ൻ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു. തു​ട​ർ​ന്ന് വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സം​സ്ക​രി​ച്ചു.