സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വും അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വും സംഘടിപ്പിച്ചു
Thursday, October 24, 2019 12:29 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വും അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​അ​ലീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, അ​ബ്ദു​റ​ഹി​മാ​ന്‍ പു​ത്ത​ന്‍​പു​ര​യി​ല്‍, ഗോ​പി മ​രു​തോ​റ, പി.​കെ. സു​രേ​ന്ദ്ര​ന്‍, കെ.​വി. വി​നോ​ദ​ന്‍, വി.​കെ. ബാ​ബു​രാ​ജ്, ടി.​വി. സ​ബി​ന, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ.​എം. ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.