ഫു​ട്ബാ​ള്‍ ലീ​ഗ്: ഇ ​ഡി​വി​ഷ​നി​ല്‍ സ​മ​നി​ല
Tuesday, November 12, 2019 12:25 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫു​ട്ബാ​ള്‍ ലീ​ഗി​ല്‍ ഇ ​ഡി​വി​ഷ​നി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജും ഈ​ഗി​ള്‍​സ് വ​ട്ട​പ്പ​റ​മ്പും ര​ണ്ട് ഗോ​ള്‍ വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ല്‍ മ​ര്‍​ച്ച​ന്‍റ്സ് ക്ല​ബ്ബ് ഒ​ന്നി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് ലി​ബ​റ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ക്ല​ബിനെ പ​രാ​ജ​യ​പ്പെ​ടു​ത്തി.
ഇ​ന്ന് ന​ട​ക്കു​ന്ന എ​ഫ് ഡി​വി​ഷ​ന്‍ മ​ത്സ​ര​ത്തി​ല്‍ എ​ന്‍​ഐ​ടി സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ സോ​ക്ക​ര്‍ അ​ക്കാ​ദ​മി​യേ​യും ഇ​സി മെ​മ്മോ​റി​യ​ല്‍ ആ​ര്‍​ട്‌​സ് ആ​ൻഡ് ‌​സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് ഫു​ട്ബാ​ള്‍ പ്ലെ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ടീ​മി​നേ​യു നേ​രി​ടും.