ബി​എം​എ​സ് ധ​ർ​ണ ന​ട​ത്തി
Thursday, November 14, 2019 12:40 AM IST
മു​ക്കം:​ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്കു​ക ,എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​എ​സ് ഐ ​പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക ,ഭൂ​ര​ഹി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥ​ല​വും വീ​ടും അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്റ്റേ​റ്റ് മ​സ്ദൂ​ർ സം​ഘം തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ് കമ്മിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി.
പ്ലാ​ന്‍റേ​ഷ​ൻ മ​സ്ദൂ​ർ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ.​ഗി​രി​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി.​എം. എ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. പ്രേ​മ​ൻ ,യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം.​സി.​സു​കു​മാ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. സു​രേ​ഷ്, കെ. ​പ്ര​ഹ്ളാ​ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.