കൊ​ടു​വ​ള്ളി ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം
Saturday, November 16, 2019 12:35 AM IST
കോ​ട​ഞ്ചേ​രി: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ​വം പു​ലി​ക്ക​യം മ​രി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ നി​ർ​വ്വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ​സ്റ്റി പ​ല്ലാ​ട്ട്, വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലീ​ലാ​മ്മ ജോ​സ്, കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടെ​സ്സി ഷി​ബു, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എ.​പി. ഹു​സൈൻ, രാ​ജേ​ഷ് ജോ​സ്, ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, കോ​ട​ഞ്ചേ​രി ഗ്രാ​മ മെം​മ്പ​റ​ന്മാ​രാ​യ പു​ഷ്പ സു​രേ​ന്ദ്ര​ൻ, ഷി​ജി തോ​മ​സ്,
മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ടി.​ടി. കു​ര്യ​ൻ, റി​ട്ട​യേ​ർ​ഡ് സാ​യ് കോ​ച്ച് ടി.​ടി. ജോ​സ്, മ​ത്സ​ര ക​ൺ​വീ​ന​ർ പോ​ൾ​സ​ൺ അ​റ​ക്ക​ൽ, ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ ബി​ജി​ൻ പി ​ജേ​ക്ക​ബ്ബ്, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​ഭി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന വോ​ളി​ബോ​ൾ ഫൈ​ന​ലി​ൽ താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടീം ​വി​ജ​യി​ക​ളാ​യി.