എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചയാൾ പി​ടി​യി​ൽ
Saturday, November 16, 2019 12:36 AM IST
പേ​രാ​മ്പ്ര: എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചയാളെ പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പി​ള്ള​പ്പെ​രു​വ​ണ്ണ ചെ​ട്ട്യാം​ക​ണ്ടി ബീ​രാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും അ​മ്മ​യു​ടെ​യും ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രു​ടെ​യും പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​ഞ്ചു ദി​വ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പെ​രു​വ​ണ്ണാ​മൂ​ഴി എ​സ്ഐ ഹ​സനാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.