സി​സി​ടി​വി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​റ്റി
Sunday, November 17, 2019 12:38 AM IST
പേ​രാ​മ്പ്ര: ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പേ​രാ​മ്പ്ര ടൗ​ണി​ലെ സി​സി​ടി​വി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​റ്റി വെ​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം റീ​ന അ​റി​യി​ച്ചു.