വ​ള​യ​ത്തും ക​ല്ലാ​ച്ചി​യി​ലും നാ​ല് പേ​ര്‍​ക്ക് തെ​രു​വ് പ​ട്ടി​യു​ടെ ക​ടി​യേ​റ്റു
Sunday, November 17, 2019 12:43 AM IST
നാ​ദാ​പു​രം: വ​ള​യ​ത്തും ക​ല്ലാ​ച്ചി​യി​ലും വീ​ട്ട​മ്മ ഉ​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. വ​ള​യം സ്വ​ദേ​ശി​നി അ​ങ്ങാ​ടി പ​റ​മ്പ​ത്ത് ബി​ന്ദു (39), ക​ല്ലാ​ച്ചി​യി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി മൊ​കേ​രി സ്വ​ദേ​ശി ര​ജി​ല്‍ (36), ക​ല്‍​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ മു​കു​ള്‍ ഷെ​യ്ഖ് (30), സാ​ഫു​ല്‍ ഷെ​യ്ഖ് (25) എ​ന്നി​വ​രെ​യാ​ണ് പ​ട്ടി ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം ക​ല്ലാ​ച്ചി മാ​ര്‍​ക്ക​റ്റ് പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ചു​മ​ട്ട് തൊ​ഴി​ലാ​ളി​യെ​യും നാ​യ അ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​ര്‍ നാ​ദാ​പു​രം, കു​റ്റ്യാ​ടി ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി.