റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​ക​ൾ പാ​ട്ട​ത്തി​ന് ന​ൽ​ക​ണം: ഡി​കെ​ടി​എ​ഫ്
Monday, November 18, 2019 12:09 AM IST
തി​രു​വ​മ്പാ​ടി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഭൂ​മി​യു​ടെ ന്യാ​യ​വി​ല വ​ർ​ദ്ധ​ന​വി​ൽ നി​ന്നും പ്ര​ശ്ന​ബാ​ധി​ത വി​ല്ലേ​ജു​ക​ളെ ഒ​ഴി​വാ​ക്കി വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​ക​ൾ കാ​ർ​ഷി​ക വി​ള ഉ​ത്പാ​ദ​ന​ത്തി​ന് പാ​ട്ട​ത്തി​ന് ന​ൽ​കി അ​ധി​ക വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്)​നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​പി. മ​മ്മ​ദ്, സി. ​അ​സ്സ​ൻ മോ​യി​ൻ, വ​ട​ക്കേ​ക്ക​ര രാ​ജ​ൻ, പി.​കെ. അ​ബ്ദു​ള്ള, കെ.​കെ. കേ​ശ​വ​ൻ, പി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ജോ​യി കൊ​ല്ലി​ച്ചി​റ, പു​ന​ത്തി​ൽ വേ​ലാ​യു​ധ​ൻ, എ.​യു. ക​ണ്ണ​ൻ, ടി.​കെ. ചൂ​ല​ൻ കു​ട്ടി, ഗ്രേ​സി ജോ​ർ​ജ്ജ്, റം​ല​ത്ത് ബീ​വി, അ​സ്മാ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.