തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, November 19, 2019 10:06 PM IST
കു​റ്റ്യാ​ടി: അ​മ്പ​ല​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. അ​മ്പ​ല​കു​ള​ങ്ങ​ര വ​ട​ക്കേ മൂ​യ്യോ​ട്ട് ദാ​മോ​ദ​ര​നെ (വി. ​എം.​ദാ​മു -47) യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കു​റ്റ്യാ​ടി എ​സ്ഐ പി ​റ​ഫീ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. .കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: സ​നി​ജ. മ​ക്ക​ൾ: അ​തു​ല്യ, അ​മ​യ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, അ​ശോ​ക​ൻ, ഭാ​സ്ക​ര​ൻ, റീ​ന, പ​രേ​ത​നാ​യ നാ​ണു.