തേ​ങ്ങാ​ക്കൂ​ട ക​ത്തി ന​ശി​ച്ചു
Wednesday, November 20, 2019 1:01 AM IST
നാ​ദാ​പു​രം: പാ​തി​ര​പ്പ​റ്റ​യി​ല്‍ തേ​ങ്ങാ​ക്കൂ​ട ക​ത്തി ന​ശി​ച്ചു. പാ​തി​ര​പ്പ​റ്റ ച​ളി​യി​ല്‍ തോ​ട് കൗ​സ്തു​ഭ​ത്തി​ല്‍ അ​ശോ​ക​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള തേ​ങ്ങാ കൂ​ട​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് തീ ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഏ​ക​ദേ​ശം 95000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.