ജീ​വി​ത​ശൈ​ലീ രോ​ഗ​ നി​ർ​ണയ​ക്യാ​മ്പ് ന​ട​ത്തി
Wednesday, November 20, 2019 1:01 AM IST
കൂ​രാ​ച്ചു​ണ്ട്: സി.​ഒ​ഡി താ​മ​ര​ശേ​രി, എം​സി​സി ക​രി​യാ​ത്തും​പാ​റ, എ​ഡി​എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ർ​ണ്ണ​യ ക്യാ​മ്പ് ന​ട​ത്തി. ജെ​എ​ച്ച്ഐ ച​ന്ദ്ര​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജെ​സി ക​ലി​സ്റ്റ​സ് വ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​പി​എ​ച്ച്എ​ൻ എം. ​അ​ഞ്ജു, സി​ഒ​ഡി ഏ​രി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ളി പ​ന​യ്ക്ക​വ​യ​ലി​ൽ, അ​ഫ്മ സെ​ക്ര​ട്ട​റി മേ​രി ഫ്രാ​ൻ​സീ​സ്, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ഷൈ​ജു, പീ​റ്റ​ർ പാ​ല​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.