അ​ഴു​കി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Thursday, November 21, 2019 11:01 PM IST
കോ​ഴി​ക്കോ​ട് : തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ കോ​ട്ടൂ​ളി സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ണ്ടാ​ടി ത​റ​മ്മ​ല്‍ എം.​ടി.​മ​ണി (55) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തൊ​ണ്ടാ​യാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ പൈ​പ്പ്‌​ലൈ​ന്‍ റോ​ഡി​ലു​ള്ള ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

ഇൗ ​മാ​സം 14 മു​ത​ല്‍ മ​ണി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞ് വീ​ണ​താ​വാ​മെ​ന്നും മ​റ്റ് അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്‌​ഐ എം.​കെ.​അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.