വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്കാ​യി നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, November 22, 2019 12:48 AM IST
കോ​ഴി​ക്കോ​ട്, താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ഹാ​ളി​ല്‍ താ​ലൂ​ക്ക് പ​രി​ധി​യി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​ര്‍​ക്കാ​യി നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ർ​വ​ഹി​ച്ചു.
കോ​ഴി​ക്കോ​ട് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ , പി.​എ. ന​ജീ​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ പി. ​ശാ​ലി​നി, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ ഭാ​സ്‌​ക​ര​ന്‍ , കെ ​എ​സ് എ​സ് ഐ ​എ കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.