അ​നു​ശോ​ചി​ച്ചു
Thursday, December 5, 2019 12:28 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് വ​നി​ത സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​റും നൊ​ച്ചാ​ട് മ​ണ്ഡ​ലം മ​ഹി​ള കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മു​ന്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ജി.​കെ. പ്രേ​മ​ല​ത​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ക​ല്പ​ത്തൂ​രി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ്വ ക​ക്ഷി യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​യു. ജി​തേ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എം. പ്ര​കാ​ശ​ന്‍, കെ.​സി. ബാ​ബു​രാ​ജ്, കെ.​സി. ഗോ​പാ​ല​ന്‍, നൊ​ച്ചാ​ട് വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി. ​ജാ​നു, കെ.​പി. ഭാ​സ്‌​കര​ന്‍, എം.​കെ. അ​ശോ​ക​ന്‍, വി.​എം. കു​ഞ്ഞ​ബ്ദു​ള്ള, എം. ​സു​ഭാ​ഷ്, വി.​വി. ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​ഘം ഭ​ര​ണ​സ​മി​തി​യും ഉ​പ​ദേ​ശ​ക സ​മി​തി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ.​പി. ഭാ​സ്‌​കര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് വി. ​ജാ​നു, സെ​ക്ര​ട്ട​റി പി.​കെ. ഷീ​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ദ കു​ട​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.