ഡോ. ​മ​ത്താ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Sunday, December 8, 2019 12:22 AM IST
ച​ക്കി​ട്ട​പാ​റ: മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് കോ​ഴി​ക്കോ​ട് റി​ട്ട. ഡ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ർ ഡോ. ​എം.​എം. മ​ത്താ​യി വാ​ഴ​യി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ത്തി.

യോ​ഗ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​നി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, ഡി. ​ജോ​സ​ഫ്, പി.​എം. ജോ​സ​ഫ്, പ്ര​കാ​ശ് മു​ള്ള​ൻ കു​ഴി, വി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​എം. ര​ഘു നാ​ഥ്, ഡെ​യ്സി ജോ​സ​ഫ്, ബെ​ന്നി കാ​രി​ത്ത​ടം, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, സെ​ബാ​സ്റ്റ​ൻ പു​ഞ്ചാ​ക്കു​ന്നേ​ൽ, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, സെ​ബാ​സ്റ്റ​ൻ പൂ​ത​ക്കു​ഴി, തോ​മ​സ് ഫി​ലി​പ്പ്, പി.​എം. കോ​മ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.