കി​ക്ക് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, December 9, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: ആ​ള്‍ കേ​ര​ള കി​ക്ക് ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് സം​സ്ഥാ​ന കി​ക്ക് ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്നു. എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ള്‍ കേ​ര​ള കി​ക്ക് ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ടി.​പി. ശ്യാം​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. ഡോ. ​കെ.​വി. ദീ​പ, ജി​നു മാ​ളി​ല്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ആ​ള്‍ കേ​ര​ള കി​ക്ക് ബോ​ക്‌​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മ​ഹാ​ദേ​വ, യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​റെ​നീ​ഷ്, പ്ര​മോ​ദ് കോ​ട്ടു​ളി, ടി.​വി. അ​ബ്ദു​ള്‍ നാ​സ​ര്‍ , ഷാ​ജി നാ​രാ​യ​ണ​ന്‍ , വി.​കെ. ര​തീ​ഷ്, എം.​പി. സാ​ഹി​ര്‍ , എം.​പി. താ​ജു​ദ്ദീ​ന്‍ , ടി.​കെ. ജി​ത്തു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. . സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 120 താ​ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.