വ​ള​യം പു​ഞ്ച​യി​ല്‍ വാ​ഷ് പി​ടി​കൂ​ടി
Monday, December 9, 2019 12:28 AM IST
നാ​ദാ​പു​രം:​ വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​യി​ല്‍ ചാ​രാ​യ നി​ര്‍​മ്മാ​ണ​ത്തി​ന് സു​ക്ഷി​ച്ച വെ​ച്ച വാ​ഷ് പി​ടി​കൂ​ടി.​
പു​ഞ്ച ഓ​ല​ത്തോ​ട് തോ​ട​രി​കി​ല്‍ പ്ലാ​സ്റ്റി​ക്ക് ക​ന്നാ​സു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം.​
ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് നാ​ദാ​പു​രം എ​ക്‌​സൈ​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ സി.​പി.​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്.