ചെ​മ്പ​നോ​ട​യി​ൽ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 9, 2019 12:29 AM IST
ചെ​മ്പ​നോ​ട: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ടി​ൽ പെ​ട്ട അ​മ്മി​യാം മ​ണ്ണ് വെ​ട്ടി​ക്ക​ൽ താ​ഴെ ക​ല്യാ​ണ​ക്ക​ട​വ് റോ​ഡി​ന്‍റെ ഉ​ദ്‌​ഘാ​ട​നം വാ​ർ​ഡ് മെ​ംബ൪ സെ​മി​ലി സു​നി​ൽ നി​ർ​വഹി​ച്ചു. വാ൪​ഡ് മെ​ംബറു​ടെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നു അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച റോ​ഡാ​ണി​ത്. അ​യ​ൽ​ക്കൂ​ട്ട ക​ൺ​വീ​ന​ർ ലൂ​യി​സ് ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് തോ​മ​സ്, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ടു തൊ​ട്ടി​യി​ൽ, ടോ​മി വ​ള്ളി​ക്കാ​ട്ടി​ൽ,രാ​ജ​ൻ വെ​ട്ടി ക്ക​ൽ​താ​ഴെ, ബാ​ബു പ​ന​ന്താ​ന​ത്ത്, ഡ​ള്ള​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഷി​ജോ ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ൪ പ്ര​സം​ഗി​ച്ചു