നാ​സ്ക് വെ​ള്ളി​പ​റ​മ്പും ദ​യാ​പു​രം റ​സി​ഡ​ൻ​ഷൽ സ്കൂ​ളും ജേ​താ​ക്ക​ൾ
Tuesday, December 10, 2019 1:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ട​ക്കാ​വ​യ​ൽ ക്ര​സ​ന്‍റ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ സീ​നി​യ​ർ റ​ഗ്ബി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നാ​സ്ക് വെ​ള്ളി​പ​റ​മ്പും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ദ​യാ​പു​രം റ​സി​ഡ​ൻ​ഷൽ സ്കൂ​ളും ജേ​താ​ക്ക​ളാ​യി. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ യു​വ അ​ക്കാ​ദ​മി ക​ട​ലു​ണ്ടി​യും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ് പു​തു​പ്പാ​ടി​യും ര​ണ്ടാം സ്ഥാ​നം നേ​ടി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം പി. ​ഷ​ഫീ​ഖ് ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. റി​യാ​സ് അ​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൽ സേ​തു മാ​ധ​വ​ൻ, കെ. ​വി​നു, എ​ൻ.​സി. റ​ഫീ​ഖ്, സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.