ഡോ​ൺ ബോ​സ്കോ കോ​ള​ജ് സ്പോ​ർട്സ് ഡേ ​ഉ​ദ്ഘാ​ട​നം
Tuesday, December 10, 2019 11:41 PM IST
തി​രു​വ​മ്പാ​ടി: ഡോ​ൺ ബോ​സ്കോ കോ​ള​ജ് സ്പോ​ർട്സ് ഡേ ​ജാ​വ​ലി​ൻ ത്രോ ​സ്‌​റ്റേ​റ്റ് ഗോ​ൾ​ഡ് മെ​ഡ​ലി​സ്റ്റ് താ​ലി​ത്ത കു​മി സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ൺ ബോ​സ്കോ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജീ​സ​ൻ നെ​ല്ലു​വേ​ലി​ൽ ദീ​പ​ശി​ഖ​യ്ക്ക് അ​ഗ്നി പ​ക​ർ​ന്നു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ബി ജോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജ​യിം​സ്, നെ​വി​ൽ സി ​ജോ​ർ​ജ്, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ നി​ഹാ​ൽ, ചെ​യ​ർ​മാ​ൻ നി​ഷാ​ന്ത്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ റ​ജു​ല ജോ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.