സി​ഒ​എ മേ​ഖ​ല സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, December 10, 2019 11:44 PM IST
മു​ക്കം: കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ക്കം മേ​ഖ​ലാ സ​മ്മേ​ള​നം സി​ടി​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും കേ​ര​ള​വി​ഷ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് എം​ഡി​യു​മാ​യ കെ. ​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​നോ​ജ് പ​താ​ക ഉ​യ​ർ​ത്തി. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​എം. അ​ഷ്റ​ഫ് മേ​ഖ​ല റി​പ്പോ​ർ​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ജി​ല്ലാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി​ജേ​ഷ് പ​ര​വ​രി വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​മ​ൻ​സൂ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും കേ​ര​ള​വി​ഷ​ൻ ബ്രോ​ഡ്ബാ​ൻ​ഡ് ക​മ്പ​നി ഡ​യ​റ​ക്ട​റു​മാ​യ എ​.സി. നി​സാ​ർ ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ സു​ധീ​ഷ്, സ​തീ​ഷ്, സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.