ദ​ന്ത പ​രി​ശോ​ധ​ന ക്യാ​മ്പും പു​ഞ്ചി​രി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Thursday, December 12, 2019 12:09 AM IST
പേ​രാ​മ്പ്ര: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് കോ​ഴി​ക്കോ​ടും പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും എ​ര​വ​ട്ടൂ​ര്‍ ചെ​റു​കാ​ട് സ്മാ​ര​ക ക​ലാ​വേ​ദി ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യും സം​യു​ക്ത​മാ​യി വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ദ​ന്ത​പ​രി​ശോ​ധ​നാ ക്യാ​മ്പും പു​ഞ്ചി​രി മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം അ​ധ്യ​ക്ഷ​ന്‍ വി.​കെ. പ്ര​മോ​ദ്, ജി​ല്ലാ ഡെ​പ്യു​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഹം​സ ഇ​സ്മാ​ലി, ഡോ. ​ര​ന്‍​ജി​ത്ത്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ശ​ശീ​ന്ദ്ര കു​മാ​ര്‍ എ​ന്നി​വ​ര്‍ ദ​ന്ത സം​ര​ക്ഷ​ണ​ത്തെ​പ്പ​റ്റി ക്ലാ​സെ​ടു​ത്തു. ഡോ. ​അ​രു​ണ്‍, ഡോ. ​വി​പി​ന്‍ എ​ന്നി​വ​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.
വി.​ഒ. അ​ബ്ദു​ള്‍ അ​സീ​സ്, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​കെ. ഷൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ഞ്ചി​രി മ​ത്സ​ര​വും ന​ട​ത്തി.