ഡ്രൈ​വേ​ഴ്‌​സ് സം​ഗ​മ​വും ബോ​ധ​വ​ത്കര​ണ സെ​മി​നാ​റും ന​ട​ത്തി
Sunday, December 15, 2019 12:26 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ് വൈ ​എ​സ് താ​മ​ര​ശേ​രി സ​ര്‍​ക്കി​ള്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​ലാ​ക്‌​സ് എ​ന്ന പേ​രി​ല്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ സം​ഗ​മ​വും ട്രാ​ഫി​ക് ബോ​ധ​വ​ല്‍​ക്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്ഐ ഇ.​അ​ബ്ദു​ല്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഹ​മീ​ദ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ര്‍​ഘ​കാ​ലം ഡ്രൈ​വ​ര്‍​മാ​രാ​യി ജോ​ളി​ചെ​യ്ത കെ.​ആ​ര്‍ .എ​സ്. കു​ഞ്ഞ​മ്മ​ദ്, സി.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.