ജൈ​വ കൃ​ഷി പ​രി​ശീ​ല​ന​ പ​രി​പാ​ടി
Wednesday, January 15, 2020 11:46 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് ജൈ​വ​കൃ​ഷി പ​രി​ശീ​ല​ന​പ​രി​പാ​ടി കൃ​ഷി ഓ​ഫീ​സ​ർ ഷ​ബീ​ർ അ​ഹ​മ്മ​ദ് കെ.​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു.കു​റ​ഞ്ഞ ചി​ല​വി​ൽ എ​ങ്ങ​നെ ജൈ​വ​കൃ​ഷി ന​ട​ത്താം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ക്കോ​വ ജൈ​വ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ സ​ണ്ണി കൊ​ടു​ക​പ്പി​ള്ളി​ൽ മ​ണ്ണ് ജ​ല സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ, കാ​ലി വ​ള​ത്തി​ലി​ന്‍റെ സാ​ധ്യ​ത​ക​ൾ, ക​മ്പോ​സ്റ്റ് നി​ർ​മാ​ണം, പു​ത​യി​ടീ​ൽ കീ​ട​രോ​ഗ നി​രീ​ക്ഷ​ണം, ജൈ​വ ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ, വി​പ​ണി​യി​ലെ വി​ല​ക്കൂ​ടു​ത​ൽ എ​ന്നി​വ​യെ​പ്പ​റ്റി വി​ശ​ദ​മാ​യ ക്ലാ​സു​ക​ൾ എ​ടു​ത്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ ഉ​ണ്ണി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജ​മീ​ല അ​സീ​സ്, അ​ന്ന​കു​ട്ടി ദേ​വ​സ്യ, ബി​ന്ദു ജോ​ർ​ജ്, മേ​ഴ്സി കാ​യി​ത്ത​റ, പു​ഷ്പ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.