ഫു​ട്ബോ​ൾ: ത​ല​യാ​ടിന് ജയം
Sunday, January 19, 2020 1:00 AM IST
കൂ​രാ​ച്ചു​ണ്ട്: ഫാ.​ജോ​ർ​ജ് വ​ട്ടു​കു​ളം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കും, ആ​ഗ​സ്തി അ​ബ്ര​ഹാം ക​ടു​ക​ൻ​മാ​ക്ക​ൽ റ​ണ്ണേ​ഴ്സ് അ​പ്പി​നും വേ​ണ്ടി ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് യം​ഗ് സെ​റ്റ്‌ലേഴ്സ് ക​ല്ലാ​നോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​എ​സ്ആ​ർ ത​ല​യാ​ട് വി​ജ​യി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​ധാ​ര അ​രീ​ക്കോ​ട് എം​വൈ​സി ക​ക്ക​യ​വു​മാ​യി ഏ​റ്റു​മു​ട്ടും.