80 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കി
Monday, January 20, 2020 12:31 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ 80 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് പോ​ളി​യോ വാ​ക്സി​ൻ ന​ൽ​കി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ല​ക്ഷ്യ​മി​ട്ട 199133 കു​ട്ടി​ക​ളി​ൽ 153797 കു​ട്ടി​ക​ൾ​ക്കും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ 29635 കു​ട്ടി​ക​ളി​ൽ 28374 കു​ട്ടി​ക​ൾ​ക്കും പോ​ളി​യോ ന​ൽ​കി. ഇ​വ​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ 714 ഉം ​ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 179 ഉം ​ഉ​ൾ​പ്പെ​ടെ 893 കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ന്ന് തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​ത്.
കോ​ഴി​ക്കോ​ട്: പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​പ്പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജ​യ​ശ്രീ നി​ര്‍​വഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, റോ​ട്ട​റി, ഇ​ന്ത്യ​ന്‍ പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ല്‍ വാ​ക്സി​ന്‍ ല​ഭി​ക്കാ​തെ പോ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി തി​ങ്ക​ളും ചൊ​വ്വ​യും അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ചെ​ന്ന് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍ മൂ​ന്ന് ദി​വ​സം പ്ര​വ​ര്‍​ത്തി​ക്കും. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മൂ​ന്ന് ദി​വ​സം 24 മ​ണി​ക്കൂ​റും ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും.
ജി​ല്ല​യി​ലെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കും മ​റ്റ് കു​ട്ടി​ക​ള്‍​ക്കും തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. അ​ഡി​ഷ​ണ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശാ​ദേ​വി, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ബാ​സ്, ആ​ർ​എം​ഒ ഡോ. ​സു​ച​രി​ത, റോ​ട്ട​റി ക്ല​ബ്‌ പ്ര​തി​നി​ധി​ക​ളാ​യ സി.​എ. മോ​ഹ​ന​ൻ, ല​ത കു​മാ​ർ, ആ​ർ. ജ​യ​ന്ത് കു​മാ​ർ, ഡ​ബ്ല്യൂ​എ​ച്ച്ഒ പ്ര​തി​നി​ധി ശ്രീ​നാ​ഥ്‌ രാ​മ​മൂ​ർ​ത്തി, ഐ​എ​പി ഡോ. ​കെ. നി​ഹാ​സ് ന​ഹ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ദാ​പു​രം: പ​ൾ​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ്കേ ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ന്നു.
ബി​എ​സ്എ​ഫ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ബി.​എം. സ​ന്ദീ​പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ശ്രീ​വാ​സ്ത​വ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു കെ ​നാ​യ​ർ, പി. ​ശു​ഭ, ഡ​യ്സി ജോ​സ​ഫ്, രോ​ഷ്ന, ജി. ​നി​ത്യ, ശോ​ഭ, എം.​എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബി​എ​സ്എ​ഫ്. ഓ​ഫീ​സേ​ർ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച്ച തു​ള്ളി​മ​രു​ന്ന് ന​ല്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
തി​രു​വ​ന്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ പ​ൾ​സ് പോ​ളി​യോ ദി​ന പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വ​ന്പാ​ടി ബ​സ് സ്റ്റാ​ന്‍റി​ൽ പ്ര​ത്യേ​കം സ​ജീ​ക​രി​ച്ച പോ​ളി​യോ ബൂ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ൽ​വി​യ, മെം​മ്പ​ർ​മാ​രാ​യ വി​ൽ​സ​ൺ, ബോ​സ് ജേ​ക്ക​ബ്, റോ​ട്ട​റി ക്ല​ബ് മെ​മ്പ​ർ പി.​ടി. ഹാ​രി​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി​എ​ച്ച്എ​ൻ ബീ​ന, ജൂ​എ​ച്ച്ഐ ര​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: പോ​ളി​യോ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തി. ബൂ​ത്തു​ത​ല​ത്തി​ല്‍ ന​ട​ന്ന തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ പ​രി​പാ​ടി​യു​ടെ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ കൊ​ടു​വ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ബൂ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.
കൊ​ടു​വ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​സ്‌റു​ല്‍ ഇ​സ്ലാം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ടി. ​അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. കൊ​ടു​വ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​നു പു​റ​മെ 38 ബൂ​ത്തു​ക​ളി​ലാ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കി​യ​ത്.
തു​ള്ളി​മ​രു​ന്ന് എ​ടു​ക്കാ​ന്‍ വി​ട്ടു​പോ​യ കു​ട്ടി​ക​ള്‍​ക്ക് തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ ക​യ​റി തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ ടി. ​അ​ബ്ദു​ല്‍ അ​സീ​സ് പ​റ​ഞ്ഞു.