കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ത്തു പ​ണം ക​വ​ർ​ന്നു
Monday, January 20, 2020 12:32 AM IST
കു​റ്റി​പ്പു​റം: സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കെ​ത്തി​യ ആ​ളു​ടെ കാ​ർ ത​ക​ർ​ത്തു പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി.
കു​റ്റി​പ്പു​റം എം​ഇ​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഐ​സ​ക്ക് ജോ​ർ​ജി​ന്‍റെ കാ​റി​ന്‍റെ സൈ​ഡ് ഗ്ലാ​സ് ത​ക​ർ​ത്താ​ണ് പ​ണം അ​ട​ങ്ങി​യ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​ത്.
ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ലാ​യി​രു​ന്നു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. കു​റ്റി​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.