താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Tuesday, January 21, 2020 12:18 AM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഐ​എ​സ്ഒ പ്ര​ഖ്യാ​പ​ന​വും താ​മ​ര​ശേ​രി പാ​ര്‍​ക്കി​ന്‍റെ പ്ലാ​ന്‍ സ​മ​ര്‍​പ്പ​ണ​വും വി​ഷ​ന്‍ 2020 പ​ദ്ധ​തി​യി​ലെ സ്‌​കൂളു​ക​ള്‍​ക്കു​ള്ള ലാ​പ് ടോ​പ്പ്, ഫ​ര്‍​ണീ​ച്ച​ര്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍ നി​ര്‍​വ്വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​പ​ഹാ​രം​ന​ല്‍​കി. വി.​എം. ഉ​മ്മ​ര്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ എം.​എ. ഗ​ഫൂ​ര്‍, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, കെ. ​മ​ഞ്ചി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.