വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​യു​ക്ത സ​മ്മേ​ള​നം 22-ന്
Tuesday, January 21, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴി​ക്കോ​ട് നോ​ർ​ത്ത്-​സൗ​ത്ത് മ​ണ്ഡ​ലം സം​യു​ക്ത സി​റ്റി സ​മ്മേ​ള​നം 22-ന് ​മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പ്ര​തി​നി​ധി സ​മ്മേ​ള​നം വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ക​ൽ 2.30 - ന് ​ച​ല​ച്ചി​ത്ര​താ​രം മാ​മു​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​എ​സ്ടി നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പ്ലാ​സ്റ്റി​ക് നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉന്നയിക്കും. കെ. ​സേ​തു​മാ​ധ​വ​ൻ, എം.​വി.​എം ക​ബീ​ർ, എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​പി. അ​ബ്ദു​ൾ റ​സാ​ക്ക്, കെ.​പി. മൊ​യ്തീ​ൻ കോ​യ, എ.​കെ. മ​ൻ​സൂ​ർ, സു​ഷ​ൻ പൊ​റ്റ​ക്കാ​ട് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.