മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മാണം നി​ര്‍​ത്തി വയ്ക്ക​ണ​മെ​ന്ന്
Tuesday, January 21, 2020 11:59 PM IST
താ​മ​ര​ശേ​രി: ഈ​ര്‍​പ്പോ​ണ ക​ണ്ണി​യേ​രു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ജി​യോ മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മ്മി​ക്കു​ന്ന​ത് നി​ര്‍​ത്തി വയ്ക്ക​ണ​മെ​ന്ന് 16ാം വാ​ര്‍​ഡ് ഗ്രാ​മ​സ​ഭ പ്ര​മേ​യ​ത്തി​ലൂ​ടെ ഐ​ക്യ​ക​ണേ്ഠ്യ​ന ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​ഹ​മ്മ​ദ് കു​ട്ടി, വി.​പി. നാ​ഗ​ന്‍, പി.​പി.​പോ​ക്ക​ര്‍, സ​ത്താ​ര്‍ പ​ള്ളി​പ്പു​റം, വി.​സി.​അ​ബ്ദു​ല്‍ അ​സീ​സ്, അ​ഷ്‌​റ​ഫ് കെ ​എ.​കെ. കാ​സിം, പി.​മു​ജീ​ബ്, ടി. ​ദി​ലീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ഭ്യാ​സ ശി​ല്‍​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

താ​മ​ര​ശേ​രി: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ മി​ഷ​നും കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ന്നൊ​വേ​ഷ​ന്‍ ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ശി​ല്‍​പ​ശാ​ല കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ 70 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 250 വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഫു​ട്ബോ​ൾ: എം​എ​സ്ആ​ർ ത​ല​യാ​ട് സെ​മി​യി​ൽ

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എം​എ​സ്ആ​ർ ത​ല​യാ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് എ​ഫ്സി ക​ല്പ​ക​ഞ്ചേ​രി തി​രൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കോ​യി​ൻ​സ് കൂ​രാ​ച്ചു​ണ്ട് ജ​ന​ത ക​രി​യാ​ത്തും​പാ​റ​യു​മാ​യി ഏ​റ്റു​മു​ട്ടും.