ചേ​വാ​യൂ​ർ നി​ത്യ​സ​ഹാ​യ ദേ​വാ​ല​യം
Friday, January 24, 2020 12:20 AM IST
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ നി​ത്യ​സ​ഹാ​യ​മാ​താ ദേ​വാ​ല​യ​ത്തി​ൽ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ജ​നു​വ​രി 20ന് ​ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും, തു​ട​ർ​ന്ന് കൊ​ടി​യേ​റ്റും ന​ട​ക്കും. വൈ​കി​ട്ട് ആ​റി​ന് കെ​സി​വൈ​എം രൂ​പ​ത ഡ​യ​ര​ക്ട​ർ ഫാ.​മെ​ൽ​വി​ൻ വെ​ള്ള​യ്ക്കാ​കു​ടി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം,നൊ​വേ​ന. ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി,നൊ​വേ​ന. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മോ​ൺ.​ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.6.30​ന് ഇ​ട​വ​ക ദി​നം, സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം, ക​ലാ​സ​ന്ധ്യ. രാ​ത്രി 8.30ന് ​സ്നേ​ഹ​വി​രു​ന്ന്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി.
വൈ​കി​ട്ട് അ​ഞ്ചി​ന് വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​ൺ ഒ​റ​വു​ങ്ക​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് 6.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.