ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം
Friday, January 24, 2020 12:20 AM IST
കൂ​രാ​ച്ചു​ണ്ട്: ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടേ​യും, പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും, വി​ശു​ദ്ധ ഗീ​വ​ർ​ഗ്ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​ന്നാ​ൾ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് വി​കാ​രി ഫാ. ​ഡാ​ന്‍റി​സ് കി​ഴ​ക്ക​ര​ക്കാ​ട്ട് കൊ​ടി​യേ​റ്റും.
തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠ, 5.15 വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ.​ജോ​സ​ഫ് ക​രി​ങ്ങ​ട കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. നൊ​വേ​ന, 6.30 ക​ലാ​സ​ന്ധ്യ.നാ​ളെ വൈ​കി​ട്ട് 4.30 ജ​പ​മാ​ല,5-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം ഫാ.​ജോ​സ​ഫ് ചി​റ​യ്ക്ക​ൽ കാ​ർ​മ്മി​ക​നാ​കും.
തു​ട​ർ​ന്ന് നൊ​വേ​ന,6.30 സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.26 ന് ​വൈ​കി​ട്ട് 4.30 ജ​പ​മാ​ല,5ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം - ഫാ.​ജോ​ണി കൊ​ച്ചു​താ​ഴ​ത്ത് കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.
6.45 ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം (സെ​ന്‍റ് ജോ​ർ​ജ് വാ​ർ​ഡി​ലേ​ക്ക്) സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും.