ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി തി​രു​നാ​ള്‍ കൊ​ടി​യേ​റി
Saturday, January 25, 2020 12:26 AM IST
പേ​രാ​മ്പ്ര : ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റണീ​സ് പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​ത്ത് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന സം​യു​ക്ത തി​രു​നാ​ളാ​ഘോ​ഷം തു​ട​ങ്ങി. വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ്് ക​ണ്ട​ത്തി​ല്‍ ഇ​ന്ന​ലെ കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്നു ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.​പ​രേ​ത​രെ അ​നു​സ്മ​രി​ച്ചു സി​മ​ത്തേ​രി സ​ന്ദ​ര്‍​ശ​ന​വും ന​ട​ത്തി.
ഇ​ന്നു വൈ​കി​ട്ടു 4.30 ന് ​ജ​പ​മാ​ല, 5ന് ​വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ.​ബി​നോ​യി കു​ത്തു​ക​ല്ലി​ങ്ക​ല്‍. 26 ന് ​രാ​വി​ലെ 7.15 ന് ​വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന ഫാ.​ജേ​ക്ക​ബ്ബ് അ​ക്കൂ​റ്റ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പ​ത്ത് മ​ണി​ക്കും നാ​ലി​നും വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന ന​ട​ക്കും .
27 ന് ​വൈ​കി​ട്ടു നാ​ല​ര​യ്ക്ക് ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ.​മാ​ത്യൂ തൂ​മു​ള്ളി​ല്‍ (സ​ഹ വി​കാ​രി കു​ള​ത്തു​വ​യ​ല്‍) കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 28 ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 7.45 ന് ​വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - ഫാ.​സ്റ്റെ​ഫി​ന്‍​സ​ണ്‍ (സ​ഹ​വി​കാ​രി ച​ക്കി​ട്ട​പാ​റ). വൈ​കി​ട്ട് 4.20ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന - മോ​ണ്‍.​ജോ​ണ്‍ ഒ​റ​വു​ങ്ക​ര (വി​കാ​രി ജ​ന​റാ​ള്‍ , താ​മ​ര​ശേ​രി രൂ​പ​ത). 29, 30, 31 തി​യ്യ​തി​ക​ളി​ല്‍ വൈ​കി​ട്ട് നാ​ല​ര​യ്ക്കു ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, നൊ​വേ​ന. ഫാ.​മാ​ത്യു കോ​ട്ട​ക്ക​ല്‍ (സ​ഹ​വി​കാ​രി, പു​ഷ്പ​ഗി​രി), ഫാ.​ജെ​യ്‌​സ​ന്‍ വി​ഴി​ക്ക​പ്പാ​റ (വി​കാ​രി കാ​റ്റു​ള്ള​മ​ല), ഫാ.​ജേ​ക്ക​ബ് ക​പ്പി​ലു​മാ​ക്ക​ല്‍ (വി​കാ​രി, ക​രി​ക​ണ്ട​ന്‍​പാ​റ) എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
31 ന് ​വൈ​കി​ട്ട് 6.45 ന് ​ക​ലാ സ​ന്ധ്യ അ​ര​ങ്ങേ​റും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന, നൊ​വേ​ന . വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍ എ​ന്നി​വ ന​ട​ക്കും. അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് - ഫാ. ​സാ​യി പാ​റ​ന്‍കു​ള​ങ്ങ​ര (റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍, ദീ​പി​ക കോ​ഴി​ക്കോ​ട്) കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം (കൂ​ട​ക്കൊ​ല്ലി- വി​യാ​നി ന​ഗ​റി​ലേ​ക്ക്), സ​ന്ദേ​ശം, സ​മാ​പ​നാ​ശീ​ര്‍​വ്വാ​ദം (ദേ​വാ​ല​യ​ത്തി​ല്‍), വാ​ദ്യ​മേ​ള​ങ്ങ​ള്‍ എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബ്ബാ​ന. 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബ്ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ് - ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ട​ത്തി​ല്‍ (കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ താ​മ​ര​ശേ​രി രൂ​പ​ത) കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 12 ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ര്‍​വ്വാ​ദം ന​ട​ക്കും.