തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​ തി​രു​നാ​ൾ
Saturday, January 25, 2020 12:27 AM IST
മു​ക്കം: തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെയും അ​റു​പ​താം തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി.
ഫൊറോ​ന ച​ർ​ച്ച് വി​കാ​രി ഫാ​ദ​ർ ഡൊ​മി​നി​ക് തൂ​ങ്കു​ഴി കൊ​ടി ഉ​യ​ർ​ത്തി. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ​ദ​ർ തോ​മ​സ് ക​ട​പ്പ​ലാ​ക്ക​ൾ, ഫാ​ദ​ർ ലി​ജോ ചെ​മ്പ് തൊ​ട്ടി, ജി​യോ വെ​ട്ടു​കാ​ട്ടി​ൽ, വി​ൽ​സ​ൺ പ​ള്ളി​ക്ക​മാ​ലി​ൽ, രാ​ജു ഇ​ളം​തു​രു​ത്തി, ഒ.​എ. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ റാ​ലി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ ദി​വ്യ ബ​ലി, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് തി​രു​നാൾ കു​ർ​ബാ​ന​യും, തോ​ട്ടു​മു​ക്കം ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​ം. ഞാ​യ​ർ രാ​വി​ലെ 10.30ന് ​ബി​ഷ​പപ് ജേ​ക്ക​ബ് തൂ​ങ്കു​ഴി വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക്‌ നേ​തൃ​ത്വം ന​ൽ​കും. 12ന് പ്ര​ദ​ക്ഷി​ണ​ം. കൊ​ടി​യി​റ​ക്കം.