ഗ​ണി​തോ​ത്സ​വം 2020 ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 25, 2020 12:28 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ത​ല ഗ​ണി​തോ​ത്സ​വം താ​മ​ര​ശേ​രി ഗ​വ.​യു​പി​സ്‌​കൂ​ളി​ല്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേ​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ.​വേ​ണു, സ​ര​സ്വ​തി, അ​ന​സ്, മ​നോ​ജ് കു​മാ​ര്‍, വി.​ജി.​ബെ​ന്നി, മെ​ഹ​റ​ലി എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു. ഗ​ണി​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ഹ​വാ​സ ക്യാ​മ്പി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ത്രി​ദി​ന പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും.