ഹ​രി​ത സം​ഘ​കൃ​ഷി കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Saturday, January 25, 2020 12:28 AM IST
പേ​രാ​മ്പ്ര : ക​ടി​യ​ങ്ങാ​ട് ഹ​രി​ത സം​ഘ​കൃ​ഷി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ക​രം നെ​ല്‍​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ക​ടി​യ​ങ്ങാ​ട് പു​ല്യോ​ട്ട് താ​ഴെ പാ​ട​ത്ത് മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് നെ​ല്‍​കൃ​ഷി ന​ട​ത്തി​യ​ത്.
കൊ​യ്ത്തു​ത്സ​വം ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​കെ. ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് സി.​കെ. ലീ​ല, സി​ഡി​എ​സ് അം​ഗം പി. ​ഉ​ഷാ​റാ​ണി, വി​ജ​യ​ന്‍ ചാ​ത്തോ​ത്ത്, സം​ഘം സെ​ക്ര​ട്ട​റി പി. ​ച​ന്ദ്രി​ക, ഇ. ​അ​സ്സ​യി​നാ​ര്‍, ഷീ​ജ ഗി​രീ​ഷ്, ലീ​ല ശ​ങ്ക​ര​ന്‍ , ടി.​എം. നാ​ണു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.