വി​മു​ക്തി ഫു​ട്‌​ബോ​ള്‍ മേ​ള: ഏ​ഥ​ന്‍​സ് പ​ര​പ്പ​ന്‍​പൊ​യി​ല്‍ ജേ​താ​ക്ക​ള്‍
Monday, February 17, 2020 12:47 AM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഏ​ക​ദി​ന ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ ഏ​ഥന്‍​സ് പ​ര​പ്പ​ന്‍​പൊ​യി​ല്‍ ജേ​താ​ക്ക​ളാ​യി. യൂ​ത്ത് വോ​ഴ്‌​സ് എ​സ്റ്റേ​റ്റു​മു​ക്ക് റ​ണ്ണ​റ​പ്പാ​യി.
താ​മ​ര​ശേ​രി എ​ക്‌​സെ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫു​ട്‌​ബോ​ള്‍ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.താ​മ​ര​ശേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ ക്ല​ബു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ത്തു. 'ജീ​വി​ത​മാ​ണ് ല​ഹ​രി ഫു​ട്‌​ബോ​ളാ​ണ് ല​ഹ​രി' എ​ന്ന സ​ന്ദേ​ശം യു​വ​ത​ല​മു​റ​യി​ല്‍ എ​ത്തി​ക്കാ​നും യു​വാ​ക്ക​ളി​ല്‍ സ്‌​പോ​ര്‍​ട്‌​സ്മാ​ന്‍ സ്പി​രി​റ്റ് ഉ​ണ്ടാ​കു​വാ​നും ന​ട​ത്തി​യ മേ​ള​യി​ല്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്റ്റ​ര്‍ കെ.​കെ.​മു​ര​ളീ​ധ​ര​ന്‍ വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.
സി.​പി. ഷാ​ജു ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ചൊ​ല്ലി​ക്കൊ​ടു​ത്തു.പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ സ​ഹ​ദേ​വ​ന്‍, റ​ഫീ​ഖ്, ഗ​ജ​രാ​ജ​ന്‍, അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​ഇ.​ദീ​പേ​ഷ്, സി.​ജി ഷാ​ജു, ബി​ബി​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.