പേ​രാ​മ്പ്ര സെ​ന്‍റ് മീ​രാ​സ് പ​ബ്ലി​ക് സ്കൂൾ ചാ​മ്പ്യ​ന്മാർ
Monday, February 17, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ അ​ത് ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​വ​യ​ൽ സെ​ന്‍റ് സേ​വി​യേ​ഴ്സ് യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ ജി​ല്ലാ പ്രൊ​മോ​ഷ​ൻ മി​നി അ​ത്‌ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 210 പോ​യ​ിന്‍റ് നേ​ടി പേ​രാ​മ്പ്ര സെ​ന്‍റ് മീ​രാ​സ് പ​ബ്ലി​ക് സ്കൂൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.
161 പോ​യി​ന്‍റ് നേ​ടി ചേ​വാ​യൂ​ർ ഭാ​ര​തി​യ വി​ദ്യാ ഭ​വ​ൻ ര​ണ്ടാ​സ്ഥാ​ന​വും, 126 പോ​യ​ിന്‍റ് നേ​ടി ക​ട​ലു​ണ്ടി സ്കൂ​ൾ ഓ​ഫ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി മൂ​ന്നാ സ്ഥാ​ന​വും നേ​ടി.