സെ​ക്കു​ല​ർ ഫെ​സ്റ്റ് നടത്തി
Monday, February 17, 2020 12:48 AM IST
കൂ​രാ​ച്ചു​ണ്ട്: ഡി​വൈ​എ​ഫ്ഐ കാ​ള​ങ്ങാ​ലി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്കു​ല​ർ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സി​നി​മ - നാ​ട​ക ക​ലാ​ക​ര​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രം​ച​ന്ദ് അ​ശോ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആം​പ്യൂ​ട്ടി ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ വൈ​ശാ​ഖ് പേ​രാ​മ്പ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​പ്ര​ദേ​ശ​ത്തെ കാ​ല​കാ​ര​ൻ​മാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി.​ജെ സ​ണ്ണി, ടി.​കെ.​സു​മേ​ഷ് കെ.​ജി, അ​രു​ൺ,ജോ​സ് ചെ​രി​യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ത്ത​ഞ്ചേ​രി ,ടി.​കെ രാ​ഗേ​ഷ്, കെ.​പി ശ്രീ​രാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.