നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്
Monday, February 17, 2020 11:49 PM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​ശ്മ​ശാ​നം നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​സ​മ​രം എ​ട്ടാം ദി​വ​സ​ത്തി​ലേ​ക്ക്.
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​ടു​ത്ത തീ​രു​മാ​ന​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.ഇ​ന്ന​ലെ ഗോ​പാ​ല​ൻ പു​ല്ലാ​ഞ്ഞി​പ​റ​മ്പ​ത്ത് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു. കൂ​രാ​ച്ചു​ണ്ട് ടൗ​ൺ മു​സ്ലീം പ​ള്ളി ഇ​മാം യൂ​സ​ഫ് മു​സ്ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഡി. തോ​മ​സ്, സൂ​പ്പി തെ​രു​വ​ത്ത്, ഷി​ബു ജോ​ർ​ജ്, സൂ​പ്പി തെ​രു​വ​ത്ത്, കെ.​ആ​ർ. രാ​മ​കൃ​ഷ​ണ​ൻ, ഡേ​വി​സ് ക​രു​മ​ത്തി​ൽ, എം.​പി. കു​ഞ്ഞി ക​ണാ​ര​ൻ, സി.​എ​സ്. പ്ര​കാ​ശ​ൻ, ടോ​മി ഊ​ന്നു​ക​ല്ലേ​ൽ, ആ​ഗ​സ്തി ചേ​നാ​പ​റ​മ്പി​ൽ, ഗോ​പാ​ല​ൻ പു​ല്ലാ​ഞ്ഞി​പ​റ​മ്പ​ത്ത്, ഗോ​പാ​ല​കൃ​ഷ്ണ​ൻ തോ​ട്ടാ​ന​ത്ത്, ഗോ​പാ​ല​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, സി.​എ​സ്. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് പ്ര​സം​ഗി​ച്ചു.