ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി
Thursday, February 20, 2020 12:23 AM IST
താ​മ​ര​ശേ​രി: പോ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ ഭ​ക്ഷ​ണ മെ​നു​വി​ല്‍ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു അ​ടി​വാ​രം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ടി​വാ​ര​ത്തു​ള്ള എ​യ്ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ബീ​ഫ് ഫെ​സ്റ്റി​വ​ല്‍ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജു പു​ലി​യ​ള്ളു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹീ​ര്‍ ഇ​ര​ഞ്ഞോ​ണ, റെ​ജി വെ​ള്ളാ​പ​ള്ളി, ഇ.​കെ. വി​ജ​യ​ന്‍, സ​ലീം മ​റ്റ​ത്തി​ല്‍, റ​ഷീ​ദ് പു​ളി​ക്ക​ല്‍, എം.​പി. സു​രേ​ഷ്, കെ.​കെ. ബൈ​ജു, ഇ​ര്‍​ഷാ​ദ്, പി.​കെ. സു​കു​മാ​ര​ന്‍, അ​ന്‍​ഷാ​ദ് അ​ടി​വാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: പോ​ലീ​സ് കാ​ന്‍റി​നി​ലെ ബീ​ഫ് നി​രോ​ധ​ന​ത്തി​നെ​തി​രേ ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ല ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മു​ന്നി​ല്‍ ബീ​ഫ് സ​ത്കാ​രം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​ടി. സ​രി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​പി. വി​ജ​യ​ന്‍, പി.​ടി. വി​ജ​യ​ന്‍, എ​സ്. സു​ന​ന്ദ്, കെ.​കെ. പ്ര​കാ​ശ​ന്‍, വി.​പി. ഇ​ബ്രാ​ഹിം, കെ.​കെ. ലീ​ല, ഷൈ​ല​ജ ചെ​റു​വോ​ട്ട്, കെ.​എം. ശ​ങ്ക​ര​ന്‍, എ​ന്‍. ജ​യ​ശീ​ല​ന്‍, എ.​കെ. സ​ന്തോ​ഷ്, അ​ഷ​റ​ഫ് മാ​ളി​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.