സി​പി​ഐ മ​ത​നി​ര​പേ​ക്ഷ സം​ഗ​മം
Friday, February 21, 2020 2:08 AM IST
കൂ​ട​ര​ഞ്ഞി: ഗോ​വി​ന്ദ് പ​ൻ​സാ​രെ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ തോ​റും ന​ട​ത്തു​ന്ന മ​ത നി​ര​പേ​ക്ഷ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി കൂ​ട​ര​ഞ്ഞി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഫൈ​സ​ൽ എ​ളേ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​സ്പ​ര സ്നേ​ഹം, ബ​ഹു​മാ​നം തു​ട​ങ്ങി​യ ഉ​ന്ന​ത മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സഹായി​ക്കേ​ണ്ട മ​തം മ​നു​ഷ്യ​രെ ഭി​ന്നി​പ്പി​ക്കാ​നും ശ​ത്രു​ക്ക​ളാ​ക്കി മാ​റ്റാ​റാ​നും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ന​യ​ങ്ങ​ളും ന​ട​പ​ടി​ക​ളു​മാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ളും പാ​ർ​ടി​ക​ളും പി​ന്തു​ട​രു​ന്ന​ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ജ​ന​ത. ടി.​ജെ. റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി‌​പി​ഐ ജി​ല്ലാ എ​ക്സി. ക​മ്മി​റ്റി അം​ഗം പി‌.​കെ. ക​ണ്ണ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​എ​സ​ബാ​സ്റ്റ്യ​ൻ, തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി കെ‌.​എം. അ​ബ്ദു​റ​ഹി​മാ​ൻ, സ​ത്താ​ർ കൊ​ള​ക്കാ​ട​ൻ, കെ. ​ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.