മി​ഷ​ൻ തെ​ളി​നീ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, February 21, 2020 2:13 AM IST
തി​രു​വ​മ്പാ​ടി: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ജ​ല​സ്രോ​ത​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും ശു​ചീ​ക​ര​ണ​ത്തി​നും തി​രു​വ​മ്പാ​ടി​യി​ൽ തു​ട​ക്കം. ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തി​നു​ള്ള മി​ഷ​ൻ തെ​ളി​നീ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലൂ​രാം​പാ​റ പൊ​ൻ​കു​ന്നം കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് , വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗോ​പാ​ല​ൻ, വാ​ർ​ഡ് മെം​മ്പ​ർ കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ബ​ഷീ​ർ, ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രാ​യ മ​നോ​ജ്, ന​വീ​ൻ, സ​ബീ​ഷ്, റു​ബീ​ന, അ​മ​ൽ പി ​സു​ധാ​ക​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്‌​ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.