മെ​ഡി​ക്ക​ല്‍ കോ​ള​ജ് വാ​ക്ക് വേ​ പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു
Saturday, February 22, 2020 10:40 PM IST
കോ​ഴി​ക്കോ​ട്: മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍റെ ആ​ഭ്യ​ര്‍​ത്ഥ​നയെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വാ​ക്ക് വേ ​പ​ദ്ധ​തി​ക്ക് ബി​പി​സി​എ​ല്‍ കൊ​ച്ചി​ന്‍ റി​ഫൈ​ന​റി​യു​ടെ സി ​എ​സ് ആ​ര്‍ ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു.