പ്ര​തി​ഷേ​ധ ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി
Tuesday, February 25, 2020 12:31 AM IST
താ​മ​ര​ശേ​രി: സം​ഘ​പ​രി​വാ​ര്‍ അ​ജ​ണ്ട​യെ കേ​ര​ളാ​പോ​ലീ​സ് സേ​ന​യു​ടെ തീ​ന്മേ​ശ​യി​ലെ​ത്തി​ച്ച പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നിൽ കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം കെ​എ​സ്‌​യു ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫ​സ​ല്‍ കാ​ര​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ധ​നീ​ഷ്‌​ലാ​ല്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, ഗി​രീ​ഷ് കു​മാ​ര്‍, കെ.​പി. രാ​ഹു​ല്‍, റി​യാ​സ് വെ​ങ്ക​ണ​ക്ക​ല്‍, അ​ജി​ത്ത് നാ​യ​ര്‍, അ​ഖി​ല്‍ മ​ട​വൂ​ര്‍ കി​ര​ണ്‍, ശ​ര​ത്ത് ലാ​ല്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.