യു​വാ​വ് തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Wednesday, February 26, 2020 10:50 PM IST
കൊ​യി​ലാ​ണ്ടി: യു​വാ​വി​നെ തീ​വ​ണ്ടി ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗ്രേ​ഡ്, വ​ൺ ഓ​വ​ർ​സി​യ​ർ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ചാ​ക്കാ​ലി വ​ട​ക്കേ​തി​ൽ കു​റു​ഞ്ഞി​ക്കാ​ട് അ​ഭി​ഷേ​ക് ച​ന്ദ്ര​ൻ (28) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കൊ​ല്ലം റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ത​ല​യി​ല്ലാ​തെ​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ച്ച​യോ​ടെ​യാ​ണ് ത​ല ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ക്ക് മാ​റ്റി.