ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ചു
Thursday, February 27, 2020 12:50 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ള​ത്തൂ​ര്‍ ആ​ദി​വാ​സി കോ​ള​നി​യി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി ജ​ന​മൈ​ത്രി പോ​ലീ​സ്. വേ​ന​ല്‍​ക്കാ​ല​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​നി ആ​ദി​വാ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട​തി​ല്ല. കോ​ള​നി​യു​ടെ മു​ക​ള്‍ ഭാ​ഗ​ത്ത് ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി വൃ​ത്തി​യാ​ക്കാ​തെ കി​ട​ന്നി​രു​ന്ന കു​ളം ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കി​യാ​ണ് 34 കു​ടും​ബ​ങ്ങ​ള്‍​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യ​ത്. കോ​ള​നി​ക്കാ​യി നേ​ര​ത്തെ നി​ര്‍​മ്മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി നോ​ക്കു​കു​ത്തി​യാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ഇ​തി​ന് ശേ​ഷം കോ​ള​നി​യു​ടെ ഏ​റ്റ​വും മു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന ഭാ​ഗ​ത്തെ നീ​രു​റ​വ​യി​ല്‍ നി​ന്ന് പൈ​പ്പി​ട്ടാ​ണ് ആ​ദി​വാ​സി​ക​ള്‍ വെ​ള്ള​മെ​ടു​ത്തി​രു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​ത്ത് വെ​ള്ളം വ​റ്റു​മ്പോ​ള്‍ ഈ ​മാ​ര്‍​ഗവും അ​ട​യും. ആ​ദി​വാ​സി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ല്‍ ഈ ​പ്ര​ശ്‌​നം ഉ​യ​ര്‍​ന്ന​പ്പോ​ഴാ​ണ് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. കു​ള​ത്തി​ല്‍ നി​ന്ന് താ​ഴെ​യു​ള്ള ടാ​ങ്കി​ലേ​ക്ക് പൈ​പ്പു​വ​ഴി വെ​ള്ള​മെ​ത്തി​ച്ച് ഇ​വി​ടെ നി​ന്നാ​ണ് വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് വ​ഴി വെ​ള്ളം ന​ല്‍​കു​ന്ന​ത്. ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി എ​സ്ഐ എ.​കെ. ഹ​സന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ ടി. ​ജ്യോ​തി​ബാ​സു, ബാ​ല​ന്‍ തു​വ്വ​ക്ക​ട​വി​ല്‍, പി.​സി. സു​രാ​ജ​ന്‍, ജ്യോ​തി​ഷ്, സ​ന​ല്‍, നി​ധീ​ഷ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​രാ​ജീ​വ​ന്‍, ജ​യേ​ഷ് മു​തു​കാ​ട്, ഷോ​ബി​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.